പതിനേഴുകാരി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം മുറിച്ചുമാറ്റി 

ദില്ലി:  കത്തിക്കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം മുറിച്ചുമാറ്റി

Share news
 • 13
 •  
 •  
 •  
 •  
 •  
 • 13
 •  
 •  
 •  
 •  
 •  

ദില്ലി:  കത്തിക്കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം മുറിച്ചുമാറ്റി കൗമാരക്കാരി. ഹരിയാനയിലാണ് സംഭവം. 17കാരിയായ ദളിത് പെണ്‍കുട്ടിയാണ് തന്നെ കത്തിചൂണ്ടി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ അതേ കത്തി പിടിച്ചുവാങ്ങി ലിംഗം മുറിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ റയീസ്(23) എ്ന്ന യുവാവിനെ ആശപത്രിയില്‍ പ്രവേശപ്പിച്ചിരിക്കുകയാണ്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞയാഴ്ച ഇഞ്ചോളി സെക്ടറിലാണ് സംഭവം നടന്നത്. കത്തികാണിച്ച പെണ്‍കുട്ടിയെ ഇയാള്‍ കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതി മറ്റൊരു സമുദായംഗമായതിനാല്‍ കലാപസാധ്യത മുന്നില്‍ കണ്ട് പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്.

Share news
 • 13
 •  
 •  
 •  
 •  
 •  
 • 13
 •  
 •  
 •  
 •  
 •