സെവൻസ്  ഫുട്ബോൾ  ടൂർണമെന്റ് 

ചോമ്പാല ഗ്രാമ സേവാ  സമിതി യുടെ  ആഭ്യമു ഖ്യത്തിൽ സെവൻസ്  ഫുട്ബോൾ  ടൂർണമെന്റ്  ആരംഭിച്ചു.   ചോമ്പാൽ ഗ്രാമ  സേവാ സമിതിയുടെ നേതൃത്ത ത്തിൽ ഹാർബർ  ബീച്ച് മൈതാനത്‌ത്‌  ചള്ളയിൽ വിജേഷ്  മെമ്മോറിയൽ റോളിങ്ങ്  ട്രോഫിക്കും ,പാണ്ടിക ശാല വളപ്പിൽ  സുരേന്ദ്രൻ  മെമ്മോറിയൽ റണ്ണേഴ്‌സ്അപ്പ്‌  റോളിങ്ങ്  ട്രോഫിക്കും  വേണ്ടിയുള്ള  പ്രൈസ്  മണി  സെവൻസ്  ഫുട്ബോൾ  രണ്ടാമത് ടൂർണമെന്റ് ആരംഭിച്ചു.

അഴിയൂർ  ഗ്രാമ  പഞ്ചായത്ത്  സെക്രട്ടറി  ടീ  .ഷാഹുൽ  ഹമീദ്  കളിക്കാരെ  പരിചയപെട്ടു  ടൂർണമെന്റ്  ഉത്ഘാടനം  ചെയ്തു ,ഓ .ടി .ബാബു ,പി.കെ പ്രകാശൻ ,ക്ലബ്  ഭാരവാഹികൾ എന്നിവർ  സംബന്ധിച്ചു .

Share news
error: Content is protected !!
Scroll to Top