സീനിയര്‍ ബേസ്‌ബോള്‍ വളാഞ്ചേരിയില്‍

മലപ്പുറം ജില്ലാ സീനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 12 ന് ഞായറാഴ്ച വളാഞ്ചേരി എംഇഎസ് ഗ്രൗണ്ടില്‍ വെച്ച് നടക്കും. എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സീനിയര്‍ മത്സരത്തിനുള്ള ജില്ലാ ടീം സെലെക്ഷനും നടക്കും.

ടീമുകള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി 9 മണിക്ക് തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മലപ്പുറം ഡിസ്ട്രിക്റ്റ് ബെയ്‌സ്‌ബോള്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഷുഹൈബ് പരപ്പനങ്ങാടി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: 9567014355, 9744904355 .

Share news
error: Content is protected !!
Scroll to Top