മത്സ്യബന്ധന ഉപകരണങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍

HIGHLIGHTS : Seller arrested for stealing fishing equipment

പൊന്നാനി:  മത്സ്യബന്ധന ഉപകരണങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍. മത്സ്യബന്ധന ഉപകരണങ്ങള്‍ മോഷ്ടിച്ച് വില്‍ പ്പന നടത്തിയ പൊന്നാനി കോ ടതിപ്പടി കുട്ടുസാകാനകത്ത് സഫീല്‍ (റപ്പായി സഫീല്‍- 24) ആണ് പിടിയിലായത്. പൊ ന്നാനി ഹാര്‍ബര്‍, കോടതിപ്പടി ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷണം.

തവനൂര്‍ സ്വ ദേശി ഷംനാദി ന്റെ കോടതിപ്പടിയിലെ കടയി ല്‍നിന്ന് പലത വണയായി നാല്‍പ്പതിനാ യിരം രൂപയു ടെ 15 കെട്ടോളം വല മോഷ്ടിച്ചി
രുന്നു.

sameeksha-malabarinews

പൊന്നാനി ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്ത്, എസ്‌ഐ ആര്‍ യു അരുണ്‍, എഎസ്‌ഐ മധുസൂദനന്‍, നാസര്‍, പ്രശാന്ത് കുമാര്‍, ഗഫൂര്‍, പ്രഭാത്, സബിത പി ഔസേപ്പ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതി സഫീലിനെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!