കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍

HIGHLIGHTS : കോഴിക്കോട് : കുറ്റിക്കാട്ടുരിലെ താമസ സ്ഥലത്തുനി ന്ന് കഞ്ചാവു മായി അതി ഥി തൊഴിലാ ളി പിടിയില്‍. കൊല്‍ക്കത്ത ശാരദാബാദ് സ്വദേശി നജീമുള്ള (26)യെയാ ണ് ജി...

കോഴിക്കോട് : കുറ്റിക്കാട്ടുരിലെ താമസ സ്ഥലത്തുനി ന്ന് കഞ്ചാവു മായി അതി ഥി തൊഴിലാ ളി പിടിയില്‍. കൊല്‍ക്കത്ത ശാരദാബാദ് സ്വദേശി നജീമുള്ള (26)യെയാ ണ് ജില്ലാ ലഹരി വിരുദ്ധ സേനയും മെഡിക്കല്‍ കോളേ ജ് പൊലീസും ചേര്‍ന്ന് പിടികു ടിയത്. 2.300 കി.ഗ്രാം കഞ്ചാ വ് കണ്ടെടുത്തു.

കഴിഞ്ഞയാഴ്ച കുറ്റിക്കാട്ടുരില്‍നിന്ന് ഏഴ് കിലോ കഞ്ചാവ് ഫറോക്ക് പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നിരീക്ഷണം ശക്തമാ ക്കിയതോടെയാണ് ഇയാള്‍ പിടിയിലായത്.

sameeksha-malabarinews

500 രൂപ മു തല്‍ വിലവരുന്ന പാക്കറ്റുകളാ ക്കി അതിഥി തൊഴിലാളികള്‍ ക്കും വിദ്യാര്‍ഥികള്‍ക്കിടയിലു മായിരുന്നു വില്‍പ്പനയെന്ന് പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!