സെയ്തലവി(70) നിര്യാതനായി

പരപ്പനങ്ങാടി: ഉള്ളണം അങ്ങാടിയില്‍ ദീര്‍ഘകാലം ഹോട്ടല്‍ നടത്തിയിരുന്ന കുണ്ടാണത്ത് സെയ്തലവി(70) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കള്‍: അഷ്‌റഫ്, ബുഷ്‌റ, സലാം, സലീന, റഹീം, നാസര്‍. ജനാസ നമസ്‌കാരം നാളെ 9 മണിക്ക് ഉള്ളണം കോട്ടായിജുമാമസ്ജിദില്‍.

Share news
error: Content is protected !!
Scroll to Top