സീത (48) നിര്യാതയായി

വേങ്ങര:പരേതനായ  ചെറുമണ്ണിൽ കുഞ്ഞപ്പുവിൻ്റെ മകൾ സീത (48) നിര്യാതയായി. ഭർത്താവ് കൃഷ്ണൻ. മകൾ ധരുൺ, വരുൺ, തൃഷ.
പരപ്പനങ്ങാടി ബിഇഎം ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന സീത പഠനകാലത്ത്‌ കലാകായിക രംഗത്ത്‌ ഏറെ മികവ്‌ പുലര്‍ത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top