Section

malabari-logo-mobile

ആദ്യം നിരോധിക്കേണ്ടത് സീരിയലുകള്‍; ശ്യാമപ്രസാദ്

HIGHLIGHTS : തിരു: സീരിയലുകള്‍ക്കെതിരെ ശക്തമായ വിയോജിപ്പുമായി ശ്യാമപ്രസാദ് രംഗത്ത്. വ്യക്തിയുടെയും സമൂഹത്തിന്റെയും മാനസികാരോഗ്യത്തിന് സീരിയലുകളാണ് ആദ്യം നിരോധിക...


Untitled-1 copy
തിരു: സീരിയലുകള്‍ക്കെതിരെ ശക്തമായ വിയോജിപ്പുമായി ശ്യാമപ്രസാദ് രംഗത്ത്. വ്യക്തിയുടെയും സമൂഹത്തിന്റെയും മാനസികാരോഗ്യത്തിന് സീരിയലുകളാണ് ആദ്യം നിരോധിക്കേണ്ടത് എന്ന് ശ്യാമപ്രസാദ് പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ സുധീരനെ അഭിസംബോധന ചെയ്തുകൊണ്ടാണ് ശ്യാമപ്രസാദിന്റെ കുറിപ്പ്. പ്രിയസുധീരന്‍ സര്‍, നമ്മുടെ നാട്ടിലെ ടി വി സീരിയലുകളൊന്നും താങ്കള്‍ കാണാറില്ലായിരിക്കും. അല്ലെങ്കില്‍ നിരോധിക്കാന്‍ ആദ്യം ഉത്തരവിടുന്നത് സീരിയലുകളായിരിക്കും. വ്യക്തിയുടെയും, സമൂഹത്തിന്റെ ആരോഗ്യത്തിന് വേണ്ടിയാണിതെന്നും ശ്യാമപ്രസാദ് പറയുന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!