Section

malabari-logo-mobile

തവനൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സീറ്റ് ഒഴിവ്

HIGHLIGHTS : Seat Vacancy in Tavanur Government Arts and Science College

തവനൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഒന്നാം വര്‍ഷ ( 2023-24) ബി.കോം, കോഴ്‌സില്‍ പട്ടിക വര്‍ഗ്ഗം, ലത്തീന്‍ കത്തോലിക, ഭിന്നശേഷി എന്നീ വിഭാഗങ്ങളിലും ഇംഗ്ലീഷ് കോഴ്‌സില്‍ പട്ടികജാതി/പട്ടിക വര്‍ഗം, ഇ.ഡബ്ല്യു.എസ്, ഭിന്നശേഷി എന്നീ വിഭാഗങ്ങളിലും, സോഷ്യോളജി കോഴ്‌സില്‍ പട്ടിക വര്‍ഗ്ഗം, ഇ.ഡബ്ലി.യു.എസ് എന്നീ വിഭാഗങ്ങളിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ക്യാപ് രജിസ്‌ട്രേഷന്‍ ചെയ്ത യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ശനിയാഴ്ച്ച (ആഗസ്റ്റ് 26) ഉച്ചയ്ക്ക് രണ്ടിനു മുമ്പായി രേഖകളുടെ പകര്‍പ്പ് സഹിതം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം . ഫോണ്‍ നമ്പര്‍ :04942687000, 8891242417

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!