HIGHLIGHTS : Kalapoot tomorrow in Thanalur
താനൂര്‍: ഓണാഘോഷ ഭാഗമായി താ നാളൂര്‍ പഞ്ചായത്തും ജില്ലാ ടൂ റിസം പ്രൊമോഷന്‍ കൗണ്‍സി ലും ചേര്‍ന്ന് വ്യാഴാഴ്ച കാളപൂട്ട് പ്രദര്‍ശനം നടത്തും. താനാളൂര്‍ സി പി പോക്കറിന്റെ കണ്ട ത്തില്‍ രാവിലെ എട്ടിനാണ് പരിപാടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 82 ജോഡി കന്നുകള്‍ പങ്കെടു ക്കും.
സംഘാടക സമിതി രൂപി കരണ യോഗത്തില്‍ പഞ്ചായ ത്ത് പ്രസിഡന്റ് കെ എം മല്ലിക അധ്യക്ഷയായി.സ്ഥിരംസമിതി അധ്യക്ഷരായ കെ അമീറ, പി സതീശന്‍, കെ വി സിനി, അംഗങ്ങളായ മംഗലത്ത് മജീദ്, കെ പി സബിത. സെക്രട്ട റി ഒ കെ പ്രേമരാജന്‍. വില്ലേജ് ഓഫീസര്‍ പി പി റഫീഖ്, കായി കമന്ത്രിയുടെ പിഎ സതീഷ് കോ ട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു