
തലശ്ശേരി ധര്‍മടം ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജില്‍ 2024-2025 വര്‍ഷത്തെ ബിരുദ പ്രോഗ്രാം പ്രവേശനത്തിന് ബി എസ് സി കംപ്യൂട്ടേഷന്‍ മാത്തമാറ്റിക്‌സില്‍ വിവിധ സംവരണ വിഭാഗങ്ങള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ ആറിന് രാവിലെ 10 മണിക്ക് മുമ്പായി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




