HIGHLIGHTS : Search for the missing officer in the river
ഫറോക്ക്: കാണാതായ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പുഴയില്‍ ചാടിയ തായി സൂചന ലഭിച്ചതിനെ തുടര്‍ ന്ന് ചാലിയാറില്‍ അഗ്നിരക്ഷാ സേന തിരച്ചില്‍ നടത്തി. കൊണ്ടോട്ടി പുളിക്കല്‍ ആന്തിയൂര്‍കു ന്ന് സ്വദേശിയും പുക്കോട്ടൂര്‍ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസറുമായ കെ മുസ്തഫ ക്ക് വേണ്ടിയായിരുന്നു തിരച്ചില്‍.
അവധി ദിവസമായ ചൊവ്വ രാവി ലെ 8.30ന് വീട്ടില്‍നിന്ന് സ്‌കൂട്ടറില്‍ പുറത്തേക്ക് പോയശേഷം രാത്രി ചാടുന്നതിന്റെ ദൃശ്യവും ലഭിച്ചു. യും തിരിച്ചെത്താതിരുന്നതോടെ യാണ് അന്വേഷണം തുടങ്ങിയത്. അവസാനമായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ചെറുവണ്ണൂര്‍ ബിഎ സ്എന്‍എല്‍ ഓഫീസിന് സമീപ ത്താണെന്നറിഞ്ഞതോടെ ഈ മേഖലകളില്‍ തിരച്ചില്‍ നടത്തി.
ബുധന്‍ ഉച്ചയോടെ സ്‌കൂട്ടര്‍ ഫറോക്ക് പഴയ പാലത്തിന് സമീപം കണ്ടെത്തിയതിനൊപ്പം പാലത്തിലെ കാമറയില്‍നിന്ന് ചൊവ്വ രാവി ലെ ഒമ്പതോടെ ഒരാള്‍ പുഴയില്‍ ഇതു സഹപ്രവര്‍ത്തകര്‍ക്ക് ബോ ധ്യപ്പെട്ടതോടെയാണ് മീഞ്ചന്ത അഗ്നിരക്ഷാനിലയത്തിലെ സ്‌കൂബ ടീം പുഴയില്‍ തിരച്ചില്‍ നട ത്തിയത്. വൈകിട്ട് 6.30 വരെ തെര ഞ്ഞെങ്കിലും കണ്ടെത്താനായില്ല. മുസ്തഫ നേരത്തെ ഫറോക്ക് താലുക്കാശുപത്രിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്നു. അടുത്തവ ര്‍ഷമാദ്യം വിരമിക്കുന്ന ഉദ്യോഗ സ്ഥന് രണ്ടാമതും ഉദ്യോഗക്കയറ്റം ലഭിക്കാനിരിക്കെയാണ് സംഭവം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു