മുക്കത്ത് അബൂബക്കര്‍ ( 64 ) നിര്യാതനായി

പരപ്പനങ്ങാടി :മുറിക്കല്‍ റോഡിനടുത്തെ മുക്കത്ത് അബൂബക്കര്‍ ( 64 ) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ . മക്കള്‍: ഇസ്മായില്‍,ഷെബീര്‍, നൗഫല്‍,ജുനൈദ്,റഹിയാനത്ത്. മരുമക്കള്‍: റംലത്ത്,റഹിയാനത്ത്,മുഹ്‌സിന.
ഖബറടക്കം വ്യാഴാഴ്ച്ച രാവിലെ 9 ന് പാലത്തിങ്ങള്‍ ജുമാ മസ്ജിദില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top