യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മാവേലി എക്‌സ്പ്രസിന് അധിക കോച്ച്

HIGHLIGHTS : Additional coach for Maveli Express considering the rush of passengers

പാലക്കാട്: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മാവേലി എക്‌സ്പ്രസിന് അധിക കോച്ച് അനുവദിച്ചു. മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (16603), തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ (16604) എന്നിവയ്ക്ക് വ്യാഴം മുതല്‍ 28 വരെ ഒരു എസി ത്രീടയര്‍ കോച്ചാണ് അനുവദിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!