HIGHLIGHTS : Middle-aged man remanded in POCSO case
കോഴിക്കോട്: 13കാരനു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഒരാള്‍ റിമാന്‍ഡില്‍. കക്കോടി കുമ്മങ്ങല്‍ വി ട്ടില്‍ റാഫി അഹമ്മദ് (61) ആണ് പോക്‌സോ കേസില്‍ റിമാന്‍ഡിലാ യത്.
ചൊവ്വ പകല്‍ ഒന്നിന് കാച്ചിലാട്ട് സ്‌കൂ ളിന് സമീപത്തുവച്ച് ഓട്ടോയില്‍ വന്ന പ്രതി കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയായിരു ന്നു.
കുട്ടിയുടെയും രക്ഷിതാവി ന്റെയും പരാതിയില്‍ മെഡി ക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് നടത്തിയ അന്വേ ഷണത്തിലാണ് പ്രതി പിടിയി ലായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു