Section

malabari-logo-mobile

പരപ്പനങ്ങാടി,താനൂര്‍ മത്സ്യഭവന്‍ പരിധിയിലുള്ളവരില്‍ നിന്ന് സീ റസ്‌ക്യു സ്‌ക്വാഡര്‍മാരെ തെരഞ്ഞെടുക്കുന്നു

HIGHLIGHTS : Sea rescue squads are selected from those within Parappanangadi and Tanur Matsya Bhavan limits.

മലപ്പുറം:മത്സ്യബന്ധന വകുപ്പില്‍ ഫിഷി ങ് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് സീ റസ്‌ക്യൂ സ്‌ക്വാഡ് രൂപീകരിക്കുന്നതിനായി സീ റസ്‌ക്യൂ സ്‌ക്വാഡ്മാരെ തെരഞ്ഞെടുക്കുന്നു.

താനൂര്‍, പരപ്പനങ്ങാടി മത്സ്യഭവന്‍ പരിധിയില്‍ ഉളള കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള, ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്നും പരിശീലനം നേടിയ 20 നും 45 നും ഇടയില്‍ പ്രായമുളള കടലില്‍ നീന്തുന്നതിന് പ്രാവീണ്യമുളള വ്യക്തികള്‍ ജനുവരി 17 ന് രാവിലെ 10.30 ന് പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍ രേഖകളുടെ അസ്സലും പകര്‍പ്പുകളും വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും സഹിതം നേരില്‍ അഭിമുഖത്തിന് ഹാജരാവണം.

sameeksha-malabarinews

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2666428

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!