അടിമത്ത രാഷ്ട്രീയ സംസ്‌കാരം പൊളിച്ചെഴുതണം; എസ്‌.ഡി.പി.ഐ

SDPI DRC meet malappuram 10-04-15പുത്തനത്താണി: അഴിമതിക്കാരെയും കൊള്ളക്കാരെയും സംരക്ഷിക്കേണ്ട ദുരവസ്ഥയിലെത്തി നില്‍ക്കുന്ന അടിമത്ത രാഷ്ട്രീയ സംസ്‌കാരം പൊളിച്ചെഴുതണമെന്ന്‌ എസ്‌.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ്‌ മാസ്റ്റര്‍. എസ്‌.ഡി.പി.ഐ മലപ്പുറം ജില്ലാ പ്രതിനിധി സഭ പുത്തനത്താണി മലബാര്‍ ഹൗസില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വി ടി ഇക്‌റാമുല്‍ഹഖ്‌ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജ്യോതിഷ്‌ പെരുമ്പുള്ളിക്കല്‍, ഖജാന്‍ജി കെ ഹുസൈര്‍, ജലീല്‍ നീലാമ്പ്ര, അഡ്വ. സാദിഖ്‌ നടുത്തൊടി, പി എം ബഷീര്‍, ടി എം ഷൗക്കത്ത്‌, എം പി മുസ്‌തഫ, കൃഷ്‌ണന്‍ എരഞ്ഞിക്കല്‍, എം ഖമറുദ്ദീന്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top