മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തിവീശി എസ്ഡിപിഐ പ്രവര്‍ത്തകന്‍

Male hand holding large, sharp, shiny kitchen knife. Isolated on dark background. Photo is taken with dslr camera indoors.

മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ജുനൈദ് കത്തിവീശി.

മേല്‍മുറി പ്രിയദര്‍ശിനി കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടയിലായിരുന്നു സംഭവം.

പ്രിയദര്‍ശിനി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ തമ്മില്‍ മേല്‍മുറി അങ്ങാടിയില്‍ വെച്ച് വാക്ക് തര്‍ക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് ജുനൈദ് കത്തിയെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തിരിഞ്ഞത്.

 

Share news
error: Content is protected !!
Scroll to Top