പൊന്നാനി: പൊന്നാനി കര്‍മ്മ റോഡിലെ കുറ്റിക്കാട് നായ കുറുകെ ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് അധ്യാപികയ്ക്ക് പരിക്ക്. എ.വി ഹൈസ്‌കൂള്‍ അധ്യാപിക പ്രീമക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ അധ്യാപികയെ എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




