Section

malabari-logo-mobile

ജാതിയും മതവുമില്ലാതെ കേരളത്തില്‍ സ്‌കൂള്‍ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍

HIGHLIGHTS : തിരുവനന്തപുരം:2017-18 അധ്യായന വര്‍ഷത്തില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളെന്ന് നിയമസഭിയല്‍ വിദ്...

തിരുവനന്തപുരം:2017-18 അധ്യായന വര്‍ഷത്തില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളെന്ന് നിയമസഭിയല്‍ വിദ്യഭ്യാസമന്ത്രി. ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലായി 1,23,630 പേരാണ് തങ്ങളുടെ ജാതിയും മതവും രേഖപ്പെടുത്താതെ സ്‌കൂള്‍ പ്രവേശനം നേടിയത്.

എംഎല്‍എയായ ഡി കെ മുരളിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി സി രവീന്ദ്രനാഥിന്റെ വിശദീകരണം. കേരളത്തില്‍ 9,209 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളാണ് ഉള്ളത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!