Section

malabari-logo-mobile

നാല്‍പ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഒത്തുകൂടുന്നു

HIGHLIGHTS : പരപ്പനങ്ങാടി:പത്താംക്ലാസ് പഠന ഓര്‍മ്മകള്‍ പങ്കുവെച്ചു  ബി.ഇ.എം ഹൈസ്കൂള്‍  1976 ബാച്ചി നൂറ്റി അമ്പതോളം വിദ്യാർഥികളും    അവരുടെ കുടുംബങ്ങളും തികളാഴ്ച...

പരപ്പനങ്ങാടി:പത്താംക്ലാസ് പഠന ഓര്‍മ്മകള്‍ പങ്കുവെച്ചു  ബി.ഇ.എം ഹൈസ്കൂള്‍  1976 ബാച്ചി നൂറ്റി അമ്പതോളം വിദ്യാർഥികളും    അവരുടെ കുടുംബങ്ങളും തികളാഴ്ച രാവിലെ ഒമ്പതുമണിക്ക് ഒത്തുചെരുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങില്‍ ജീവിച്ചിരിപ്പുള്ള അധ്യാപകരെ ആദരിക്കും .   തിങ്കളാഴ്ച പുത്തരിക്കല്‍ ഇ൦ഗ്ലീഷ്സ്കൂളിലാണ് വേദി. ഗാനമേളയും കലാപരിപാടികളും അരങ്ങേറും.

sameeksha-malabarinews

അഡ്വ:കെ.കെ.സൈതലവി.കെ.ഉണ്ണികൃഷ് ണന്‍,പി.വി.ഹക്കീം,എം.എ.റൌഫ്,ഇ. ഒ.ഹമീദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!