Section

malabari-logo-mobile

മഞ്ചേരിയില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു വീണ്‌ വിദ്യാര്‍ത്ഥിക്ക്‌ പരിക്ക്‌

HIGHLIGHTS : മഞ്ചേരി: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന്‌ വീണ്‌ വിദ്യാര്‍ത്ഥിക്ക്‌ പരിക്കേറ്റു. മഞ്ചേരി ഗേള്‍സ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ത...

Untitled-1 copyമഞ്ചേരി: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന്‌ വീണ്‌ വിദ്യാര്‍ത്ഥിക്ക്‌ പരിക്കേറ്റു. മഞ്ചേരി ഗേള്‍സ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി അപര്‍ണ(13)യ്‌ക്കാണ്‌ പരിക്കേറ്റത്‌.

ഇന്നു രാവിലെ പ്രാര്‍ത്ഥനാ സമയത്താണ്‌ അപകടമുണ്ടായത്‌. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ മഞ്ചേരി മെഡിക്കല്‍ കേളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!