വയനാട്ടില്‍ വീണ്ടും കടുവയെ കണ്ടു

വയനാട്: വയനാട്ടില്‍ വീണ്ടും കടുവയെ കണ്ടു. പുല്‍പ്പള്ളി ഇരുളം പാമ്പ്ര എസ്റ്റേറ്റിന് സമീപത്തുവെച്ച് കാര്‍ യാത്രക്കാരാണ് കടുവയെ കണ്ടത്.

ഇന്നലെ രാത്രിയാണ് സംഭവം. രണ്ട് കടുവകള്‍ ഉണ്ടായിരുന്നതായി കാറിലെ യാത്രക്കാര്‍ പറഞ്ഞതായാണ് വിവരം. പാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികള്‍ കഴിഞ്ഞയാഴ്ചയും കടുവയെ കണ്ടിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top