Section

malabari-logo-mobile

പി.വി ആയിശുമ്മു (80)നിര്യാതയായി

HIGHLIGHTS : PV Ayishummu (80) passed away

പരപ്പനങ്ങാടി:കല്ലാക്കന്‍ ഹംസയുടെ ഭാര്യ പി.വി ആയിശുമ്മു (80)നിര്യാതയായി. മക്കള്‍:റഷീദ്,റസിയ, സൗദാബി,ആരിഫ, റൈഹാനത്ത്,മുനീറ, പരേതയായ ഷാഹിദ. മരുമക്കള്‍:അബു, സാലി,മുഹമ്മദ്, ഷാജഹാന്‍,കുട്ടിയാപ്പു, പരേതനായ ഉസ്മാന്‍, സഹോദരങ്ങള്‍:ശൈഖ് അലി ഹാജി, സൈതുഹാജി അവറാന്‍കുട്ടി,മുഹമ മദാജി, കുഞ്ഞിമൊയതിന്‍ കുട്ടി,കുഞ്ഞികതിയുമ, പാത്തുമ്മു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!