വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ഏപ്രിലില്‍ റിലീസിന് ഒരുങ്ങുകയാണ്, ഒപ്പം ഇതിലെ ആദ്യ ഗാനംപുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
‘മധു പകരൂ’ എന്ന മനോഹരമായ ഗാനം എഴുതിയിരിക്കുന്നതും,ആലപിച്ചിരിക്കുന്നതും വിനീത് ശ്രീനിവാസനാണ്. അമൃത് രാംനാഥ് രചിച്ച ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




