വള്ളിക്കുന്ന്: അത്താണിക്കല്‍ ചോപ്പന്‍ കാവിന് സമീപം പരേതനായ പനക്കല്‍ വീട്ടില്‍ ഭരതന്‍ എന്നവരുടെ ഭാര്യ സരോജിനി കോട്ടാശ്ശേരി (78) (റിട്ട:ആരോഗ്യവകുപ്പ്) നിര്യാതയായി. മക്കള്‍ ലത(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ദേവദാസന്‍ (ജലനിധി വള്ളിക്കുന്ന്), സത്യന്‍ (ഫിസിയോതെറാപ്പിസ്റ്റ്). മരുമക്കള്‍: പീതാംബരന്‍ സീയാംകണ്ടം (ബിസ്സിനസ്സ് ), സിന്ധു (ജില്ലാ കൃഷി വകുപ്പ് മലപ്പുറം), സരിത (എല്‍.എസ്.ജി.ഡി.സബ്ബ് സിവിഷന്‍ തിരൂരങ്ങാടി). സംസ്‌ക്കാരം 04-11-22 വെള്ളിയാഴ്ച്ച 11 മണിക്ക് വീട്ടുവളപ്പില്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


