
വള്ളിക്കുന്ന് നോര്‍ത്ത് കോലക്കാട്ട് ക്ഷേത്രത്തിനു സമീപം കൃഷ്ണശ്രീയില്‍ (കൂണപ്ര) നമ്രത (19) നിര്യാതയായി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് ബിരുദ വിദ്യാര്‍ത്ഥിനിയാണ്. അച്ഛന്‍ വസന്തകുമാര്‍, അമ്മ അനിത, സഹോദരന്‍ നിര്‍മല്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


