സരോജിനി (86) നിര്യാതയായി

വള്ളിക്കുന്ന് റെയില്‍വെ സ്റ്റേഷന് തെക്കുവശം അരിയല്ലൂര്‍ സ്വദേശി പരേതനായ പേരത്തറ വേലു എന്നവരുടെ ഭാര്യ സരോജിനി (86) നിര്യാതയായി. മക്കള്‍: ശശിധരന്‍ , വിമല, ശ്യാമള , ഉഷ, പ്രേമരാജന്‍. മരുമക്കള്‍ :ഉഷ, കൃഷ്ണന്‍, വേലു (Late), വിശ്വന്‍, സുനിത.

 

Share news
error: Content is protected !!
Scroll to Top