സന്തോഷ്കുമാർ (57 ) നിര്യാതനായി

കടലുണ്ടി: കാക്കാതിരുത്തി പരേതനായ ധനപാലൻ്റെ മകൻ സന്തോഷ്കുമാർ (57 ) നിര്യാതനായി.മാതാവ്: നളിനി .ഭാര്യ: ജിഷ.മക്കൾ: സ്നേഹ, സായൂജ്.സഹോദരങ്ങൾ:   സജിൽ കുമാർ , ഷീന  .സംസ്ക്കാരം വൈകീട്ട്‌
5.30 ന് കടലുണ്ടി വാക്കടവ്  ഗുരുപുര ക്ഷേത്ര പരിസരം .

Share news
error: Content is protected !!
Scroll to Top