ഐപിഎല്‍ ടീമിനെ നയിക്കുന്ന ആദ്യ മലയാളിയായി സഞ്ജു സാംസണ്‍

ന്യൂഡല്‍ഹി : മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇനി ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും. രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് സഞ്ജു സാംസണിനെ ക്യാപ്റ്റനായി സമൂഹ്യമാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജുവിന്റെ നിയമനം. സ്റ്റീവ് സ്മിത്തിന് നന്ദി അറിയിക്കുന്നതായും രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തു.

ഒരു ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാളിയാണ് സഞ്ജു.

 

 

 

Share news
error: Content is protected !!
Scroll to Top