
ശബരിമല: കളഭാഭിഷേകത്തിനുള്ള ചന്ദനം സന്നിധാനത്ത് അരച്ചെടുക്കും ശബരിമല ക്ഷേത്രത്തില്‍ കള ഭാഭിഷേകത്തിനും തീര്‍ഥാടകര്‍ ക്ക് വിതരണം ചെയ്യാനുമുള്ള ചന്ദനം തിരുവോണ ദിവസം മു തല്‍ സന്നിധാനത്ത് തയ്യാറാ ക്കും.
നിലവില്‍ അരച്ച ചന്ദനം തയ്യാറാണ്. വാങ്ങിയാണ് ഉപയോഗിക്കുന്ന ത്. ചന്ദനം അരയ്ക്കുന്ന യന്ത്ര ത്തിന്റെ പ്രവര്‍ത്തനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ബോര്‍ഡംഗം ജി സു ന്ദരേശന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോര്‍ഡിന്റെ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിച്ച ചന്ദനമുട്ടികളാണ് ഇനി അരച്ച് ഉപയോഗിക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




