HIGHLIGHTS : Samyuktha Verma's yoga video goes viral
സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് നടി സംയുക്ത വര്‍മയുടെ യോഗ വീഡിയോ. പുഷപ്പില്‍ തുടങ്ങി സാധാരണ ദണ്ഡ്, ഹനുമാന്‍ ദണ്ഡ്, വൃശ്ചിക ദണ്ഡ് തുടങ്ങിയവയെല്ലാം സംയുക്ത വളരെ അനായാസം ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്.

എന്റെ പരിശീലനത്തില്‍ പ്രായത്തില്‍ വരുന്ന പരിമിതികളെയും സ്ത്രീശരീരത്തിലെ മാറ്റങ്ങളെയും ഞാന്‍ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.പൂര്‍ണ്ണമായ മനസോടെ, ശ്വസനത്തിലൂള്ള അവബോധത്തോടെ ചെയ്യുന്ന ഏതൊരു പരിശീലനവും യോഗയാകുമെന്നും വീഡിയോയുടെ ഒപ്പും പങ്കുവെച്ച കുറിപ്പില്‍ സംയുക്ത പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram