സമൂഹ നോമ്പുതുറ നടത്തി

പരപ്പനങ്ങാടി:ചെട്ടിപ്പടി മൊടുവിങ്ങലില്‍ സമൂഹ നോമ്പുതുറ നടത്തി. മൊടുവിങ്ങല്‍ ഫാമിലി എന്ന കൂട്ടായ്മയാണ് ചടങ്ങ് സംഘിടിപ്പിച്ചത്.

കാട്ടിക്കോലോത്ത് രവീന്ദ്രന്റെ വീട്ടില്‍ വെച്ച് നടത്തിയ നോമ്പുതുറയില്‍ നൂറോളം പേര്‍ പങ്കെടുത്തു.

റിന്‍ഷാദ് പാറക്കപ്പറമ്പില്‍, ഷബാബ് നഹ, നിസാര്‍ വിലയപറമ്പില്‍, ഷമീല്‍ കാവില്‍തൊടി,സജാദ് കളത്തിങ്ങല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top