സല്‍സ

HIGHLIGHTS : Salsa

careertech

ആവശ്യമായ ചേരുവകള്‍:-

തക്കാളി അരിഞ്ഞത് – 2
ഉള്ളി അരിഞ്ഞത് – 1
പച്ചമുളക് അരിഞ്ഞത്
ജീരകം പൊടിച്ചത് – 1/2 ടീസ്പൂണ്‍
കുരുമുളക് – ¼ ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
നാരങ്ങ നീര് – 2 ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത്

sameeksha-malabarinews

തയ്യാറാക്കുന്ന രീതി :-

അരിഞ്ഞ ചേരുവകള്‍ ഒരു ഫുഡ് പ്രോസസറില്‍ നന്നായി അരച്ചെടുക്കുക.
പൊടിച്ച മസാലകളും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. 2 ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക.

ചിപ്സ് അല്ലെങ്കില്‍ ടോര്‍ട്ടില്ല ചിപ്സ് പോലുള്ളവയോടൊപ്പം വിളമ്പുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!