കള്ള്ഷാപ്പുകളുടെ വില്‍പ്പന/പുനര്‍ വില്‍പ്പന

മലപ്പുറം ഡിവിഷനില്‍ 2023-24 മുതല്‍ 2025-2026 വരെയുള്ള കാലയളവിലെ വില്‍പ്പന നടക്കാത്തതും പ്രിവിലേജ് റദ്ദ് ചെയ്തതുമായ ജില്ലയിലെ കള്ള്ഷാപ്പുകളുടെ വില്‍പ്പന/പുനര്‍ വില്‍പ്പന നടത്തുന്നു.

e-toddy Platform ലൂടെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തി അപേക്ഷ സമര്‍പ്പിക്കണം. രജിസ്ട്രേഷന്‍ 2025 മാര്‍ച്ച് നാലിന് ആരംഭിച്ച് മാര്‍ച്ച് അഞ്ചിന് പൂര്‍ത്തിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം ജില്ലയിലെ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളുമായോ മലപ്പുറം എക്സൈസ് ഡിവിഷന്‍ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

Share news
error: Content is protected !!
Scroll to Top