കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന് സര്‍ക്കാര്‍ 5 ലക്ഷം രൂപയും വീല്‍ചെയറും പെന്‍ഷനും പ്രഖ്യാപിച്ചു

sakhav-pushpanതിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരിക്കുന്ന രകതസാക്ഷി പുഷ്പന് 5 ലക്ഷം രൂപ ചികിത്സാ സഹായവും വീല്‍ചെയറും പെന്‍ഷനും നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പ്രതിമാസം എണ്ണായിരം രൂപ പെന്‍ഷന്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

1994 നവംബര്‍ 25 ന് കൂത്തുപറമ്പ് വെടിവെയ്പ്പില്‍ പരുക്കേറ്റ് 22 വര്‍ഷമായി ചികിത്സയില്‍ കഴിയുകയാണ് പുഷ്പന്‍.

Share news
error: Content is protected !!
Scroll to Top