Section

malabari-logo-mobile

സാജിത (46) നിര്യാതയായി

HIGHLIGHTS : Sajitha (46) passed away

ചാലിയം: കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് ഓഫിസിനു സമീപം അബ്ദുള്‍ ഷുക്കൂറിന്റെ ഭാര്യ സാജിത (46) നിര്യാതയായി. ദിവസങ്ങള്‍ക്കു മുമ്പ് വീട്ടുജോലിക്കിടെ കുഴഞ്ഞുവീണ സാജിത കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നു ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

മക്കള്‍: സജീര്‍, സനൂഫ്, നിദ. പിതാവ്: നൂറുദ്ധീന്‍ പാത്തുമ്മയ് മാതാവാണ്. സഹോദരങ്ങള്‍: ഫാസി, ഹൈറുന്നിസ, റഷീദ് (പ്രീതി ടെക്സ്റ്റയില്‍സ്, ഫറോക്ക്).

sameeksha-malabarinews

ജനാസ നമസ്‌ക്കാരം നാളെ രാവിലെ 10 മണിക്ക് ചാലിയം സലഫി മസ്ജിദില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!