
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന് അവസരം. അംഗങ്ങളെ ചേര്‍ക്കുന്നതിനായി താഴെ പറയുന്ന വിവിധ വില്ലേജുകളിലുള്ളവര്‍ അതാത് ദിവസം അപേക്ഷകള്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0483-273 2001.
മെയ് 19- ഈഴവതിരുത്തി, പൊന്നാനി
മെയ് 21- തവനൂര്‍, കാലടി
മെയ് 23-മലപ്പുറം, മേല്‍മുറി, പാണക്കാട്
ജൂണ്‍ 6-കോഡൂര്‍, കൂട്ടിലങ്ങാടി
ജൂണ്‍ 9-മൊറയൂര്‍, പൂക്കോട്ടൂര്‍
ജൂണ്‍ 11-പുല്പറ്റ
ജൂണ്‍ 15- മുതുവല്ലൂര്‍
ജൂണ്‍ 17-കുഴിമണ്ണ
ജൂണ്‍ 20-ചീക്കോട്
ജൂണ്‍ 23-വാഴക്കാട്
ജൂണ്‍ 27-നെടിയിരുപ്പ്, കൊണ്ടോട്ടി
ജൂലൈ 6-വാഴയൂര്‍
ജൂലൈ 9-ചെറുക്കാവ്, പുളിക്കല്‍
ജൂലൈ 13-കീഴുപറമ്പ്
ജൂലൈ 16-ഊര്‍ങ്ങാട്ടിരി, വെറ്റിലപ്പാറ
ജൂലൈ 18-അരീക്കോട്
ജൂലൈ 21- കാവനൂര്‍
ജൂലൈ 23-മഞ്ചേരി, പയ്യനാട്
ജൂലൈ 25-നറുകര
ജൂലൈ 28- തൃക്കലങ്ങോട്, കാരക്കുന്ന്, എളങ്കൂര്‍
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




