സൈതലവി നിര്യാതനായി

ഒഴുർ: പെരിഞ്ചേരി പരേതനായ പട്ടാക്കൽ മുഹമ്മദ് ഹാജിയുടെ മകൻ സൈതലവി(52)നിര്യാതനായി. ഖബറടക്കം ഇന്നലെ പെരിഞ്ചേരി മസ്ജിദ് ഖബറിസ്ഥാനിൽ നടന്നു.
മാതാവ്: നാഫീസ
ഭാര്യ: സുഹറ
മക്കൾ: ഫസ്മിന, ഫെമിന, സബ്ന, ഫഹദ്
സഹോദരങ്ങൾ: അലി പട്ടാക്കൽ (സെക്രട്ടറി പ്രവാസി ലീഗ് താനൂർ മണ്ഡലം ), ഹംസ കുട്ടി, ബുഷ്‌റ, ഫാത്തിമ

Share news
error: Content is protected !!
Scroll to Top