മേച്ചേരി സൈതലവി മാസ്റ്റർ (93) നിര്യാതനായി

താനാളൂർ: മീനടത്തൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ മേച്ചേരി സൈതലവി മാസ്റ്റർ (93) നിര്യാതനായി. ഭാര്യ: തിത്തുട്ടി. മക്കൾ: ഷാജി, ഹബീബ്,  ഷാഹിന. മരുമക്കൾ: മറിയം, ജൂമി, അഫ്സൽ. ഖബറടക്കം ഇന്ന് 3 മണിക്ക് വെസ്റ്റ്  മീനടത്തൂർ പള്ളിയിൽ.

താനാളൂർ ഡയാലിസിസ് സെന്റർ അടക്കം ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു മേച്ചേരി സൈതലവി മാസ്റ്റർ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top