HIGHLIGHTS : Saithalavi Koya Thangal (78) passed away
പരപ്പനങ്ങാടി:ചെട്ടിപ്പടി ബീച്ച് റോഡില്‍ താമസിക്കുന്ന പരേതനായ വലിയ സിയാറത്തിങ്ങല്‍ മുത്തു കോയ തങ്ങള്‍ മകന്‍ സൈതലവി കോയ തങ്ങള്‍(78) നിര്യാതനായി(സഫിയാ ട്രാവല്‍സ്). ഭാര്യമാര്‍:പരേതയായ മുത്തു ബീവി,
ആയിശ ബീവി.മക്കള്‍:യൂസഫ് കോയ തങ്ങള്‍,വി.സി.റഹ്‌മത്തുള്ള തങ്ങള്‍,സഫിയ ബീവി, നജ്മത്ത് ബീവി, നജ്യ ബീവി.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക