പ്രഥമ ഹവില്‍ദാര്‍ മുഹമ്മദ് സൈജല്‍ മെമ്മോറിയല്‍ ഫു്ടബോള്‍ ടൂര്‍ണമെന്റില്‍ സഹൃദയ കൊടപ്പാളി ജേതാക്കള്‍

പരപ്പനങ്ങാടി :സിഎഫ്‌സി അയ്യപ്പന്‍കാവ് സംഘടിപ്പിച്ച ഒന്നാമത് സൈജല്‍ മെമ്മോറിയല്‍ ഫൈവസ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ സഹൃദയ കൊടപ്പാളിയെ ജേതക്കളായി. യുവ കുന്നുമ്മല്‍ റണ്ണേഴ്‌സപ്പായി.

ചെട്ടിപ്പടി ബി കെ ആര്‍ ടെര്‍ഫില്‍ വച്ച് നടന്ന ടൂര്‍ണ്ണമെന്റില്‍ 24 ടീമുകളാണ് കളത്തിലിറങ്ങിയത്.

ജേതാക്കള്‍ക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top