സഫ്വാന്‍ (21) നിര്യാതനായി

കക്കാട് :കരുമ്പില്‍ സ്വദേശി ചെള്ളപ്പുറത്ത് വടക്കന്‍ അശ്‌റഫ് എന്നവരുടെയും കണ്ണമംഗലം സ്വദേശി അരീക്കന്‍ ജസീറ എന്നവരുടെയും മകന്‍ സഫ്വാന്‍ (21) നിര്യാതനായി. വേങ്ങര ചേറൂര്‍ പി പി ടി എം ആര്‍ട്‌സ് കോളജില്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. അര്‍ബുദ ബാധിതനായിരുന്നു. മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് കരുമ്പില്‍ ജുമാ മസ്ജിദില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top