ദാറുല്‍ ഹുദ ഇസ്ലാമിക് സര്‍വ്വകലാശാല ചാന്‍സലറായി സാദിഖലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി ; ദാറുല്‍ ഹുദ ഇസ്ലാമിക് സര്‍വ്വകലാശാലയുടെ പുതിയ ചാന്‍സലറും മാനേജ്കമ്മറ്റി പ്രസിഡന്റുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു.

കഴിഞ്ഞ ദിവസം നടന്ന മാനേജിങ്കമ്മറ്റിയോഗത്തിലാണ് തീരുമാനം.

മാനേജിങ് കമ്മറ്റിയോഗം വൈസ് ചാന്‍സലര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു.

Share news
error: Content is protected !!
Scroll to Top