സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സുരക്ഷ കുറച്ചു

മുംബൈ:  ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ എക്‌സ് കാറ്റഗറി സുരക്ഷ പിന്‍വലിച്ചു. ഇതേ സമയം മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ആദിത്യ താക്കറയുടെ സുരക്ഷ വൈ പ്ലസില്‍ നിന്നും ഇസെഡാക്കി കൂട്ടിയിട്ടുണ്ട്.

ബിജെപിയുടെ മഹാരാഷ്ട്രയിലെ നേതാവ് എക്‌നാഥ് ഖഡ്‌സെയുടെ വൈ കാറ്റഗറി സുരക്ഷയും പിന്‍വലിച്ചിട്ടുണ്ട്.
ടെന്‍ഡുല്‍ക്കറുടെ എക്‌സ കാറ്റഗറി സുരക്ഷ പിന്‍വലിക്കുന്നതോടെ അദ്ദേഹത്തോടൊപ്പം എപ്പോഴുമുണ്ടാകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ ഉണ്ടാവില്ല

Share news
error: Content is protected !!
Scroll to Top