പൗരത്വ ഭേദഗതി നിയമം: എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം പരപ്പനങ്ങാടിയില്‍ നടക്കുന്നു.

പരപ്പനങ്ങാടി ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രാപ്പകല്‍സമരത്തിന് പരപ്പനങ്ങാടിയില്‍ തുടക്കം. ക്രിസ്തുമസ് ദിനത്തില്‍ രാവിലെ പതിനൊന്ന് മണിക്ക് സമരം ആരംഭിച്ചിച്ചു. രാപ്പകല്‍സമരം സിപിഐഎം സംസ്ഥാനകമ്മറ്റിയംഗം പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
വിവിധ കലാ സാംസ്‌കാരിക പരിപാടികളും, പ്രഭാഷണങ്ങളും സമരത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഇന്ന് അര്‍ദ്ധരാത്രി വരെയാണ് സമരം.

Share news
error: Content is protected !!
Scroll to Top