ശബരിമല റിപ്പോര്‍ട്ടിങ്ങിനായി  വനിത മാധ്യമപ്രവര്‍ത്തക പമ്പയില്‍

പത്തനംതിട്ട:  ശബരിമല വാര്‍ത്തകള്‍ റിപ്പോര്‍ട്ടിങ്ങിനായി യുവതിയായ വനിതമാധ്യമപ്രവര്‍ത്തക പമ്പയിലെത്തി.
ടിവി 9 തെലുഗു വാര്‍ത്താചാനല്‍ പ്രവര്‍ത്തകനായ ദീപ്തിയാണ് പമ്പയിലെത്തിയത്. ദര്‍ശനത്തിനെത്തുന്ന ആന്ധ്രാ, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള ശബരിമല ഭക്തരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനാണ് ഇവര്‍ ഇവിടെയത്തിത്.

ഇവര്‍ എരുമേലിയിലും നിലക്കലും റിപ്പോര്‍ട്ടിങ്ങ് നടത്തിയ ശേഷമാണ് ഇവര്‍ പമ്പയിലെത്തിയത്‌

ഇവര്‍ ഇപ്പോള്‍ പമ്പ പോലീസ് സ്റ്റേഷനിലാണ് ഉള്ളത്

 

photo courtesy: asianet

Share news
error: Content is protected !!
Scroll to Top