HIGHLIGHTS : Sabarimala pilgrims suffer from food poisoning: Hotel in Pampa closed

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ഥാടകര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തില്‍ പമ്പയിലെ ഹോട്ടല്‍ പുട്ടിച്ചു. പത്തിലേറെ പേര്‍ സന്നിധാനം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
പമ്പ ത്രിവേണി മണപ്പുറത്ത് പ്രവര്‍ത്തിച്ചിരുന്ന കോഫീ ലാന്‍ഡ് ഹോട്ടലാണ് പൊലീസിന്റെ സഹായത്തോടെ പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ് ശനിയാഴ്ച പൂട്ടിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു