കുളിക്കാനിറങ്ങിയ ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു; ഒരാളെ കാണാതായി

ഇടുക്കി: ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം ചെങ്കല്‍ച്ചൂള സ്വദേശി അഭിലാഷ് (38) ആണ് മരിച്ചത്.

ഇടുക്കി പെരുവന്താനം അഴുതക്കടവിനു സമീപമാണ് അപകടം. യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒരാളെ കാണാതായി. കാണാതായയാള്‍ക്കായി തിരച്ചില്‍ തുടരുന്നു.

അഴുതക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് പേരും ഒഴുക്കില്‍ പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top