ശബരിമല;ഓഡിറ്റിംഗ് തുടങ്ങി

ശബരിമല ഓഡിറ്റിംഗ് ആരംഭിച്ചു. 2017 മുതല്‍ ലഭിച്ച സ്വര്‍ണത്തിന്റെയും വെള്ളിയുടേയും കണക്ക് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഓഡിറ്റിങ് ആരംഭിച്ചു.

40കിലോ സ്വര്‍ണ്ണം, നൂറിലേറെ കിലോ വെള്ളി എന്നിവ സ്‌ട്രോഗ് റൂമിലേക്ക് മാറ്റിയതിന്റെ വിവരങ്ങള്‍ ഇല്ലെന്നാണ് ഓഡിറ്റിംഗില്‍ കണ്ടെത്തിയത് ഇവ സ്‌ട്രോംഗ് റൂമില്‍ എത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുക.

Share news
error: Content is protected !!
Scroll to Top